+91 4828 254393, 255366, 255444

 principal@meserumelycollege.ac.in
MES COLLEGE ERUMELY
Approved by Govt of Kerala and Affiliated to the Mahatma Gandhi University.

എം.ഇ.എസ്.കോളേജിന് ഇലെക്ട്രോണിക്സിൽ വീണ്ടും റാങ്കുകളുടെ തിളക്കം

Mes Admin on Mon , 27 Nov, 2017

    എം.ജി.യൂണിവേഴ്സിറ്റിയുടെ പി.ജി.പരീക്ഷയിൽ എം..എസ്.എരുമേലി കോളേജ് രണ്ടു റാങ്കുകൾ കരസ്ഥമാക്കി.എം.എസ്.സി.ഇലെക്ട്രോണിക്സിലെ ഷിബിൻ ജി ഫിലിപ്പ്, ചിത്ര ബി എന്നീ വിദ്യാർത്ഥിനികൾക്കാണ് യഥാക്രമം1 ഉം, 3 ഉം, സ്ഥാനം ലഭിച്ചിരിക്കുന്നത്.എം.ജി.യൂണിവേഴ്സിറ്റിയുടെ ഏക ഗ്രേഡോടു കൂടിയാണ് ഷിബിന്റെ ഒന്നാം സ്ഥാനം.യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മികച്ച കോളേജുകളെ പിന്നിലാക്കിയാണ് എരുമേലി എം..എസ്. കോളേജ് .നേട്ടം കൈവരിച്ചത്.പഠന മികവിലും സാങ്കേതിക വ്യക്തിത്വത്തിലും മുന്നോട്ട് നിൽക്കുന്ന ഇലക്ട്രോണിക് ഡിപ്പാർട്മെന്റിനും എം..എസ്.കോളേജിനും മറ്റൊരു പൊൻതൂവൽ കൂടിയാണ് നേട്ടമെന്ന് എം..എസ് കോളേജ് മാനേജ്മെന്റും,എം..എസ്.സെൻട്രൽ കമ്മിറ്റിയും അറിയിച്ചു.